Ganamarandam The musical compositions of Dr. P. GopalakrishnaNambi
ഗാനമരന്ദം എന്ന സംഗീതപുസ്തകം ഡോ.പി.ഗോപാലകൃഷ്ണനമ്പിയുടെ സംഗീതകൃതികള്‍ സമാഹരിച്ചതാണ്. പി.കെ.ശങ്കരനാരായണന് ആണ് കൃതികളുടെ സംഗീതം ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വസ്തികം ബുക്സ് ആണ് പ്രസാധകര്.
Subscribe to:
Posts (Atom)




